Right 1ഇരയായത് സിപിഎം അനുഭാവിയും പ്രതി സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും; കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്; പ്രതി രാജേഷ് വീട്ടില്‍ കടന്നുകയറിയത് കാഴ്ചത്തകരാറുള്ള ജാനകി തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍; മോഷണം കൃത്യമായ ആസൂത്രണത്തോടെമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 10:28 AM IST